തലശേരി സ്വദേശി സലാലയിൽ അന്തരിച്ചു



സലാല> തലശ്ശേരി ചിറക്കര സ്വദേശി റോസ് മഹൽ മുഹമ്മദ് അജ്മൽ കണ്ടക്കണ്ടി (26) ഹൃദയാഘാതം മൂലം മരണപ്പെട്ടു. സലാലയിലെ ഹസൻ ബിൻ താബിത് ഹോട്ടലിൽ ജോലി ചെയ്യുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ സുക്ഷിച്ചിരിക്കുന്നു. നിയമ നടപടികൾ പൂർത്തികരിച്ച ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഉപ്പ: പരേതൻ ഉമ്മർ.  ഉമ്മ: ഷെമീന. സഹോദരങ്ങൾ: അഫ്ലഹ്, നിബുൽ, സിത്താര. Read on deshabhimani.com

Related News