മിവ കൊയിലാണ്ടി കുടുംബസംഗമം



മനാമ > മുസ്ലിം എജുക്കേഷണൽ ആൻഡ് വെൽഫയർ അസോസിയേഷൻ (മിവാ കൊയിലാണ്ടി) കുടുംബ സംഗമം സംഘടിപ്പിച്ചു. മൈൻഡ് ട്യൂണർ, പിഎസ്സി ട്രൈനെർ, മെന്റലിസം തുടങ്ങിയ നിലകളിൽ അറിയപ്പെടുന്ന ബക്കർ കൊയിലാണ്ടി മുഖ്യാതിഥിയായി. പ്രസിഡന്റ് ടിപി നൗഷാദ് ഹംസ സിംസിം, ഹംസ അമേത്, ബജൽ, അനസ്, ഫൈസൽ പിപി, സൈൻ കൊയിലാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി Read on deshabhimani.com

Related News