വയനാട് ദുരന്തം: കേരള സോഷ്യൽ സെന്റർ പത്ത് ലക്ഷം രൂപ നൽകി



അബുദാബി> വയനാട് പ്രകൃതി ദുരന്തത്തിനിരയായവർക്ക് ആശ്വാസമായി കേരള സോഷ്യൽ സെൻ്റർ അബുദാബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ആദ്യ ഗഡുവായ പത്ത് ലക്ഷം രൂപ കൈമാറി. കേരള സോഷ്യൽ സെൻ്റർ പ്രസിഡൻ്റ് എ കെ ബീരാൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് തുക നൽകി. സെന്ററിന്റെ മുൻ പ്രസിഡന്റ് കെ. ബി. മുരളി ചടങ്ങിൽ പങ്കെടുത്തു.   Read on deshabhimani.com

Related News