കേരള പ്രവാസി വെൽഫെയർ ഡയറക്ടർ ബോർഡ്‌ മെമ്പർ സലാലയിൽ



സലാല > കേരള പ്രവാസി ക്ഷേമനിധിയെക്കുറിച്ചും മറ്റു ആനുകൂല്യങ്ങളെക്കുറിച്ചുമുള്ള സലാലയിലെ മലയാളി പ്രവാസി സമൂഹത്തിൻ്റെ ആശങ്കകൾ ദൂരീകരിക്കാൻ കേരള പ്രവാസി വെൽഫെയർ ഡയറക്ടർ ബോർഡ്‌ മെമ്പർ വിൽസൻ ജോർജ് സലാലയിൽ എത്തുന്നു. ഞായറാഴ്ച രാത്രി 9 മണിക്ക് കൈരളി ഹാളിൽ വെച്ച് പ്രവാസി ക്ഷേമനിധിയെക്കുറിച്ചുള്ള വിശദീകരണ സംവാദ സദസ് നടത്തപ്പെടും. Read on deshabhimani.com

Related News