ഒമാനിൽ ദേശീയ ദിനത്തോടനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു



മസ്ക്കത്ത്‌> 2024 നവംബർ 20, 21 ബുധൻ, വ്യാഴം തിയതികൾ ദേശീയ ദിന അവധിയായി പ്രഖ്യാപിച്ചു. വരാന്ത്യ അവധികൂടി കൂട്ടിയാൽ തുടർച്ചയായ നാല് ദിവസം അവധി ആയിരിക്കും. സർക്കാർ, സ്വകാര്യ മേഖലകൾക്ക് അവധി ബാധകമായിരിക്കും. Read on deshabhimani.com

Related News