യുഎഇയിൽ ഔട്ട്ഡോർ ഡെസ്റ്റിനേഷനുകൾ



ദുബായ് > യുഎഇയിൽ വേനൽക്കാലം അവസാനിക്കുമ്പോൾ, സന്ദർശകരെ കാത്ത് നിരവധി ഔട്ട്ഡോർ ഡെസ്റ്റിനേഷനുകൾ തയ്യാറാകുന്നു. ദുബായ് ഗാർഡൻ ഗ്ലോ സെപ്റ്റംബർ 11ന് തുറക്കും. ദുബായ് ഗ്ലോയ്ക്കും ദിനോസർ പാർക്കിനും ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് 78.75 ദിർഹം. 3 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. നേരത്തെ, ഗ്ലോബൽ വില്ലേജ് 29-ാം സീസൺ ഒക്ടോബർ 16 ന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദുബായ് സഫാരിയും ഈ വർഷത്തെ സീസണിനായി ഒക്ടോബർ 1 ന് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News