മാസ് അംഗം രാജേഷ് മോഹൻ നിര്യാതനായി



ഷാർജ> യുഎഇയിലെ സാംസ്‌കാരിക സംഘടനയായ മാസിന്റെ അംഗമായ രാജേഷ് മോഹൻ ഹൃദയാഘാതം മൂലം നിര്യാതനായി.  അലിക്കോ കമ്പനിയിൽ ജോലി ചെയ്യുന്ന  രാജേഷ് മോഹൻ  യുഎഇയിലെ വടം വലി മത്സരങ്ങളിൽ സ്ഥിര സാന്നിധ്യവും, മാസിന്റെ സജീവ പ്രവർത്തകനുമാണ്.  കൊല്ലം ജില്ലയിലെ പത്തനാപുരം അമ്പിളി ഭവനത്തിൽ മോഹനൻ - ഓമന ദമ്പതികളുടെ മകനാണ് രാജേഷ്. സഹോദരൻ രാജീവ് .  Read on deshabhimani.com

Related News