പൗരസഭ സംഘടിപ്പിച്ചു



സലാല> ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഐസിഎഫ് സലാല സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'വൈവിധ്യങ്ങളുടെ ഇന്ത്യ' പൗരസഭ സംഘടിപ്പിച്ചു. മ്യൂസിക് ഹാളിൽ വെച്ച് നടന്ന പരിപാടി ജനറൽ സെക്രട്ടറി നാസിർ ലത്തീഫി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുലൈമാൻ സഅദി, നാസിറുദ്ധീൻ സഖാഫി കോട്ടയം, കൈരളി സലാല ട്രഷറർ ലിജോ ലാസർ, ഹരികുമാർ (ഐഒസി), ശബീർ കാലടി (കെഎംസിസി), അൻസാർ അഹ്സനി ആർ എസ് സി, മുസ്തഫ കൈപ്പമംഗലം, നസീർ കുറ്റാടി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News