സംയോജിത സ്ട്രാറ്റജിക് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം ആരംഭിച്ചു



ദുബായ് > യുഎഇയും വേൾഡ് ഇക്കണോമിക് ഫോറവും ചേർന്ന് (ഡബ്ല്യുഇഎഫ്) നയപരമായ വിഷയങ്ങൾ സംയോജിപ്പിക്കുന്ന സംയോജിത സ്ട്രാറ്റജിക് ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. 450 ആഗോള സ്രോതസുകളിൽ നിന്നും 2,500 വിദഗ്ധരിൽ നിന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോം വിവരങ്ങൾ ശേഖരിക്കും. Read on deshabhimani.com

Related News