കുറ്റിപ്പുറം സ്വദേശി ഫലജിൽ അന്തരിച്ചു



സൊഹാർ > ഫലജിൽ സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന കുറ്റിപ്പുറം പകരനെല്ലൂർ ചെമ്പിക്കൽ സ്വദേശി ചോലക്ക പറമ്പിൽ സി പി മുഹമ്മദ്‌ (56) അന്തരിച്ചു. 12 വർഷമായി ഫലജിൽ ജോലി ചെയ്യുകയാണ്. ഭാര്യ: ഉമ്മു കുൽസു. മക്കൾ: ഫാസിൽ, സൽമാനുൽ ഫാരിസ്, സഫുവാൻ, ഫവാസ്, അലൂഫ് മുഹമ്മദ്‌. പിതാവ് ഹൈദ്രു. മാതാവ് കദിയാമു. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഫലജ് കെ എം സി സി പ്രവർത്തകർ പറഞ്ഞു   Read on deshabhimani.com

Related News