ദുബായിൽ അന്തരിച്ചു



ദുബായ് > കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ പെങ്ങളുടെ ഭർത്താവ് അരുൺ (47) ഇന്ന് ദുബായിൽ അന്തരിച്ചു. നടപടിക്രങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് അയ്ക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. Read on deshabhimani.com

Related News