ഹൃദയാഘാതം: കുവൈത്തിൽ മലയാളി നഴ്സ് അന്തരിച്ചു
കുവൈത്ത് സിറ്റി > കുവൈത്തിൽ മലയാളി നഴ്സ് ഹൃദയഘാതത്തെ തുടർന്ന് അന്തരിച്ചു. എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ (37)ആണ് നിര്യാതയായത്. ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു കൃഷ്ണപ്രിയ. ഭർത്താവ് കണ്ണൂർ കീഴ്പ്പള്ളി സ്വദേശി അനൂപ് കൃഷ്ണൻ. Read on deshabhimani.com