ഓർമ ഖിസൈസ് മേഖല ചികിത്സ സഹായം കൈമാറി
ദുബായ് > ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ) ഖിസൈസ് മേഖല അംഗത്തിന്റെ ചികിത്സയ്ക്കായി മേഖല കമ്മിറ്റി സമാഹരിച്ച തുക കൈമാറി. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ , ഓർമ മേഖല അംഗം ബിജുനാഥ്, മേഖല എക്സിക്യൂട്ടീവ് അംഗം ഭക്തവൽസലൻ, സിപിഐ (എം) പുന്നയൂർകുളം വെസ്റ്റ് ലോക്കൽ സെക്രട്ടറി എ ഡി ധനീപ്, സിപിഐ (എം) ചാവക്കാട് ഏരിയ കമ്മിറ്റി അംഗം ബക്കർ അണ്ടത്തോട് എന്നിവരുടെ സാന്നിധ്യത്തിൽ ഗുരുവായൂർ എംഎല്‍എ എൻ കെ അക്ബർ അംഗത്തിന്റെ വീട്ടിൽ വെച്ച് തുക കൈമാറി. Read on deshabhimani.com