പിപിഎഫ് കുവൈത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം സംഭാവന നൽകി



കുവൈത്ത്  സിറ്റി > വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കുവൈത്ത്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. പിപിഎഫ് കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം അസീം കേരള മുഖ്യമന്ത്രി പിണറായി വിജയന് ഫണ്ട് കൈമാറി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ കേരള സർക്കാർ  നടത്തിയ പ്രവർത്തനങ്ങളെ പിപിഎഫ് കുവൈത്ത് അഭിനന്ദിച്ചു. Read on deshabhimani.com

Related News