ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്സിനൊരുങ്ങി ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ട്



ദോഹ > ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ടിൽ നവംബർ 29 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഗ്രാൻഡ് പ്രിക്സ് (ഖത്തർ ഗ്രാൻഡ് പ്രിക്സ്) നടത്താനുള്ള ഒരുക്കങ്ങൾ അവസാന ലാപ്പിലേക്ക്.  ഇതിന്റെ  ഭാഗമായി ലുസൈൽ ഹാസ് ലോഞ്ച്  വ്യാഴാഴ്ച പ്രഖ്യാപിച്ചു. ലുസൈൽ ഹാസ് ലോഞ്ചിൻ്റെ നിർമാണം കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. Read on deshabhimani.com

Related News