കോഴിക്കോട് സ്വദേശി സലാലയിൽ അന്തരിച്ചു



സലാല> കോഴിക്കോട് ജില്ലയിലെ നാദാപുരം വളയം ചെറുമോത്ത് ഇടയേരിക്കണ്ടി ഉസ്മാൻ ഹാജി (68 മനബാ അൽ വാദി) സലാലയിൽ അന്തരിച്ചു. മസ്ജിദ് അഖീലിൽ മയ്യത്ത് നമസ്ക്കാരത്തിന് ശേഷം ദാരീസ് ഖബർസ്ഥാനിൽ സംസ്കാരം നടത്തുമെന്ന് ചെയ്യുമെന്ന് മക്കൾ അറിയിച്ചു. ഭാര്യ: ആസ്യ. മക്കൾ: സൽമാൻ, ഷാജഹാൻ, ഫാത്തിമ (എല്ലാവരും കുടുംബ സമേതം സലാലയിൽ).   Read on deshabhimani.com

Related News