വീടിന് തീപ്പിടിച്ചു രണ്ടുപേർ മരിച്ചു: ഒരാൾക്ക് പരിക്ക്



മസ്‌കറ്റ് >  മസ്‌കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്തിലെ ഒരു വീടിന് തീപിടിച്ചു. തീപിടുത്തത്തിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു. തിങ്കളാഴ്ചയാണ് തീപിടുത്തം ഉണ്ടായത്. Read on deshabhimani.com

Related News