യുഎൻആർഡബ്ല്യൂഎ ആസ്ഥാനം കണ്ടുകെട്ടാനുള്ള ഇസ്രായേൽ അധികൃതരുടെ തീരുമാനത്തെ യുഎഇ അപലപിച്ചു



ദുബായ് > അധിനിവേശ കിഴക്കൻ ജറുസലേമിലെ യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പലസ്തീൻ അഭയാർത്ഥികളുടെ ആസ്ഥാനം കണ്ടുകെട്ടാനും യുഎൻആർഡബ്ല്യൂഎയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനുമുള്ള ഇസ്രായേലിൻ്റെ തീരുമാനത്തെ യുഎഇ ശക്തമായി അപലപിച്ചു. മിഡിൽ ഈസ്റ്റിലെ സമാധാന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടതിൻ്റെ ആവശ്യകത അൽ ഹാഷിമി ഊന്നിപ്പറഞ്ഞു. Read on deshabhimani.com

Related News