വയനാട് ദുരന്തം; ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി പി സി എഫ് സലാല



സലാല > വയനാട്ടിലെ  ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി പി സി എഫ് സലാല. ഒളിമ്പിക്ക് കാറ്ററിംഗ് എം ഡി സുധാകരനിൽ നിന്ന് ആദ്യ സഹായം പി സി എഫ് സലാല നേതാക്കൾ സ്വീകരിച്ചു.  പ്രസിഡണ്ട് റസാഖ് ചാലിശ്ശേരി, സെക്രട്ടറി ഇബ്രാഹിം വേളം, ട്രഷറർ യൂസഫ് ചെന്ത്രാപ്പിന്നി, ഫൈസൽ പയ്യോളി, വാപ്പു വല്ലപ്പുഴ എന്നിവർ സംബന്ധിച്ചു. Read on deshabhimani.com

Related News