എമിറാത്തി വനിതാ ദിനം ആഘോഷിച്ച് യുഎഇ



ദുബായ് > എമിറാത്തി വനിതാ ദിനം ആഘോഷിച്ച് യുഎഇ. യുഎഇ പ്രസിഡന്റ്‌ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തെ വനിതകൾക്ക് ആശംസകൾ നേർന്നു. ജനറൽ വിമൻസ് യൂണിയൻ ചെയർവുമണും സുപ്രീം കൗൺസിൽ ഫോർ മദർഹുഡിൻ്റെ പ്രസിഡന്റുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് ഈ വർഷത്തെ എമിറാത്തി വനിതാ ദിനം ആഘോഷിച്ചത്.   Read on deshabhimani.com

Related News