ഡെർബിയിൽ എസി മിലാൻ

photo credit: AC Milan X


സാൻ സിറോ > ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ മിലാൻ ഡെർബിയിൽ എസി മിലാന്‌ ജയം. ഇന്റർ മിലാനെ 2–-1ന്‌ വീഴ്‌ത്തി. കളിയവസാനം മാറ്റിയോ ഗാബിയയാണ്‌ വിജയഗോൾ കുറിച്ചത്‌. ക്രിസ്റ്റ്യൻ പുലിസിച്ചും ലക്ഷ്യംകണ്ടു. ഫെഡറികോ ദിമാർകോയാണ്‌ ഇന്ററിന്റെ ആശ്വാസം കണ്ടത്‌. Read on deshabhimani.com

Related News