അൽവാരൊ മൊറാട്ട മിലാനിൽ

image credit Alvaro Morata facebook


റോം സ്‌പാനിഷ്‌ ഫുട്‌ബോൾ ടീം ക്യാപ്‌റ്റൻ അൽവാരൊ മൊറാട്ട എസി മിലാനിൽ. 2028 വരെയാണ്‌ കരാർ. അത്‌ലറ്റികോ മാഡ്രിഡിൽനിന്നാണ്‌ മുപ്പത്തൊന്നുകാരൻ ഇറ്റാലിയൻ ക്ലബ്ബിലേക്ക്‌ ചേക്കേറിയത്‌. Read on deshabhimani.com

Related News