എയർ റൈഫിളിൽ അർജുൻ ബബുത പുറത്ത്



പാരിസ് > ഒളിമ്പിക്‌സിൽ ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അര്‍ജുന്‍ ബബുത പുറത്തായി. ഫൈനലിൽ നാലാം സ്ഥാനത്തായാണ് അർജുൻ മത്സരം പൂർത്തിയാക്കിയത്. 629.3 പോയിന്റുകളോടെ ഏഴാം സ്ഥാനത്തായാണ് അർജുൻ ഫൈനലിലെത്തിയത്. റെക്കോർഡോഡെ ചൈനയാണ് എയര്‍ റൈഫിളില്‍ സ്വർണം നേടിയത്. Read on deshabhimani.com

Related News