കമ്മ്യൂണിറ്റ്‌ ഷീൽഡ്‌ ഫൈനലിൽ മാഞ്ച്‌സ്റ്റർ ഡർബി

PHOTO: Facebook


ലണ്ടൻ > ഇംഗ്ലണ്ടിലെ കമ്മ്യൂണിറ്റ്‌ ഷീൽഡ്‌ ചാമ്പ്യൻമാരെ ശനിയാഴ്‌ചയറിയാം.  ഫൈനലിൽ എഫ്‌ എ കപ്പ്‌ ചാമ്പ്യൻമാരായ മാഞ്ച്‌സ്റ്റർ യുണൈറ്റഡ്‌ പ്രീമിയർ ലീഗ്‌ ജേതാക്കളായ മാഞ്ച്‌സ്റ്റർ സിറ്റിയെ നേരിടും. വൈകുന്നേരം 7.30 ന്‌ വെംബ്ലി സ്‌റ്റേഡിയത്തിലാണ്‌ മത്സരം. Read on deshabhimani.com

Related News