ലങ്ക പൊരുതുന്നു
മാഞ്ചസ്‌റ്റർ ഇംഗ്ലണ്ടുമായുള്ള ഒന്നാംക്രിക്കറ്റ് ടെസ്‌റ്റിൽ ശ്രീലങ്ക പൊരുതുന്നു. ഒന്നാം ഇന്നിങ്‌സിൽ 236ന് പുറത്തായ ലങ്ക രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ പരീക്ഷിച്ചു. 146 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. ജോ റൂട്ട് 42 റണ്ണെടുത്തു. 35 റണ്ണുമായി ഹാരി ബ്രൂക്ക് ക്രീസിലുണ്ട്. ലങ്കയ്‌ക്കായി അസിത ഫെർണാണ്ടോ മൂന്ന് വിക്കറ്റെടുത്തു. Read on deshabhimani.com