ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്ക്; ഇന്ത്യയ്‌ക്ക് തിരിച്ചടി
പുണെ> ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്ക്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാതെ താരം മൈതാനം വിടുകയായിരുന്നു. പിന്നീട് വിരാട് കോഹ്ലിയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. Read on deshabhimani.com