ഇന്ത്യ ഫിഫ റാങ്ക് 125
സൂറിച്ച് ആഗോള ഫുട്‌ബോൾ സംഘടനായ ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യക്ക് 125–-ാംസ്ഥാനം. പുതുക്കിയ പട്ടികയിൽ ഒരുപടി കയറിയിട്ടുണ്ട്. ലോക ചാമ്പ്യൻമാരായ അർജന്റീന ഒന്നാംസ്ഥാനത്ത് തുടർന്നു. ബ്രസീൽ അഞ്ചാമതാണ്. ഫ്രാൻസ് 2, സ്‌പെയ്‌ൻ 3, ഇംഗ്ലണ്ട് 4, ബൽജിയം 6, പോർച്ചുഗൽ 7, നെതർലൻഡ്‌സ് 8, ഇറ്റലി 9, കൊളംബിയ 10 എന്നീ ടീമുകളാണ് ആദ്യ പത്തിലുള്ളത്. ജർമനി 11–-ാംസ്ഥാനത്താണ്. Read on deshabhimani.com