ഇന്ത്യക്ക് 41 മെഡൽ;പാരിസിൽ ആറ്
പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ഇതുവരെ ലഭിച്ചത് 41 മെഡൽ. അതിൽ 10 സ്വർണവും 10 വെള്ളിയും 21 വെങ്കലവുമുണ്ട്. ഇത്തവണ പാരിസിൽ ആറ് മെഡലാണ്. അതിൽ ഒരു വെള്ളിയും അഞ്ച് വെങ്കലവും. 10 സ്വർണത്തിൽ എട്ടും പുരുഷഹോക്കി ടീമിന്റേതാണ്. അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിലും (2008) നീരജ് ചോപ്ര ജാവലിൻത്രോയിലും (2021) സ്വർണം കൊണ്ടുവന്നു. Read on deshabhimani.com