സാഫ്‌ കപ്പിൽ ഇന്ത്യക്ക്‌ ഫൈനൽ



തിമ്പു അണ്ടർ 17 ആൺകുട്ടികളുടെ സാഫ്‌ ഫുട്‌ബോൾ കിരീടം നിലനിർത്താൻ ഇന്ത്യ ഇന്ന്‌ ബംഗ്ലാദേശിനെതിരെ. വൈകിട്ട്‌ ആറിനാണ്‌ കളി. സ്--പോർട്സ് വർക്സ് (Sportzworkz) യു ട്യൂബ് ചാനലിൽ കാണാം.  സെമിയിൽ നേപ്പാളിനെ 4–-2ന്‌ തകർത്താണ്‌ ഇഷ്‌ഫാഖ്‌ അഹമ്മദ്‌ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം ഫൈനലിൽ കടന്നത്‌. Read on deshabhimani.com

Related News