അര്‍ജന്റീനയ്ക്ക് പിഴ
സൂറിച്ച്: ഫാള്‍ക്ലാന്‍ഡ് ഐലന്‍ഡിനുവേണ്ടി ബാനര്‍ ഉയര്‍ത്തിയതിന് അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് ഫിഫ പിഴയിട്ടു. 20,000 യൂറോയാണ് പിഴയിട്ടത്. ജൂണില്‍ സ്ലൊവേന്യക്കെതിരായ മത്സരത്തിനു മുമ്പായാണ് അര്‍ജന്റൈന്‍ ടീം അംഗങ്ങള്‍ ഫാള്‍ക്ലാന്‍ഡ് ദ്വീപിനുവേണ്ടി ബാനറുമായി കളത്തിലിറങ്ങിയത്. ഫാള്‍ക്ലാന്‍ഡ് അര്‍ജന്റീനയ്ക്ക് എന്ന മുദ്രാവാക്യമായിരുന്നു ബാനറില്‍. Read on deshabhimani.com