മെസി ഗോളിൽ മയാമിക്ക്‌ 
സമനില



ഫ്ലോറിഡ ലയണൽ മെസിയുടെ സുന്ദരൻ ഗോളിൽ അമേരിക്കൻ മേജർ ലീഗ്‌ സോക്കറിൽ ചാർലറ്റിനെ തളച്ച്‌ ഇന്റർ മയാമി (1–-1). കരോൾ സ്വിഡേസ്‌കിയിലൂടെ ചാർലറ്റാണ്‌ മുന്നിലെത്തിയത്‌. എന്നാൽ, തൊട്ടുപിന്നാലെ ബോക്‌സിന്‌ പുറത്തുനിന്നുള്ള മെസിയുടെ ഇടംകാൽ ഷോട്ട്‌ വലകയറി. ലീഗിൽ 15 ഗോളായി അർജന്റീന ക്യാപ്‌റ്റന്‌. Read on deshabhimani.com

Related News