ഗ്രീൻവുഡിന്‌ 
ഇരട്ടഗോൾ



പാരിസ്‌ ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ മാഴ്‌സെയ്‌ക്ക്‌ ജയം. ഇരട്ടഗോൾ നേടിയ മാസൺ ഗ്രീൻവുഡിന്റെ മിടുക്കിൽ ടുളൂസിനെ 3–-1ന്‌ തോൽപ്പിച്ചു. ഈ സീസണിൽ മാഴ്സെയിൽ എത്തിയ ഗ്രീൻവുഡ്‌ ക്ലബ്ബിനായി മികച്ച പ്രകടനമാണ്‌ നടത്തുന്നത്‌. മൂന്നു കളിയിൽ അഞ്ച്‌ ഗോളടിച്ചു. Read on deshabhimani.com

Related News