ഐഎസ്‌എല്ലിൽ സമനില



മുംബൈ ഐഎസ്‌എൽ ഫുട്‌ബോളിൽ മുംബൈ സിറ്റിയും ബംഗളൂരു എഫ്‌സിയും ഗോളടിക്കാതെ പിരിഞ്ഞു. നാല്‌ കളിയിൽ 10 പോയിന്റുമായി ഒന്നാമത്‌ തുടർന്നു ബംഗളൂരു. നിലവിലെ ചാമ്പ്യൻമാരായ മുംബൈക്ക്‌ ആദ്യജയത്തിന്‌ ഇനിയും കാത്തിരിക്കണം. മൂന്ന്‌ കളിയിൽ രണ്ട്‌ സമനിലയും ഒരു തോൽവിയുമായി പട്ടികയിൽ 11–-ാമതാണവർ. ആകെ രണ്ട്‌ പോയിന്റാണുള്ളത്‌. Read on deshabhimani.com

Related News