ജിതിനും വിബിനും സാധ്യതാ ടീമിൽ
ന്യൂഡൽഹി മലേഷ്യക്കെതിരായ സൗഹൃദ ഫുട്‌ബോൾ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിൽ രണ്ട് മലയാളികൾ. മധ്യനിരക്കാരായ എം എസ് ജിതിനും (നോർത്ത് ഈസ്റ്റ് യുണൈറ്റഡ്) വിബിൻ മോഹനനും (കേരള ബ്ലാസ്‌റ്റേഴ്‌സ്) 26 അംഗ ടീമിൽ ഇടംപിടിച്ചു. 18ന് ഹൈദരാബാദിലാണ് മത്സരം. Read on deshabhimani.com