ചെൽസിക്കും യുണൈറ്റഡിനും സമനില
Monday Oct 7, 2024
ലണ്ടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും സമനില. ചെൽസിയെ നോട്ടിങ്ഹാം ഫോറസ്റ്റ് 1–-1ന് തളച്ചു. യുണൈറ്റഡ് ആസ്റ്റൺ വില്ലയുമായി ഗോൾരഹിതമായി പിരിഞ്ഞു.
Read on deshabhimani.com
Related News
ലിവർപൂളിനെ സലാ കാത്തു ; അഴ്സണൽ 2 ലിവർപൂൾ 2
തോറ്റ് തോറ്റ് യുണൈറ്റഡ്
സിറ്റി വീണ്ടും കുരുങ്ങി ; നാലടിച്ച് പാൽമർ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; ടോട്ടനത്തെ വീഴ്ത്തി ന്യൂകാസിൽ
റോഡ്രി മിന്നി ; വിനീഷ്യസ് രണ്ടാമത് , വനിതാ ബാലൻ ഡി ഓർ ബൊൻമാറ്റിക്ക്
സൂപ്പർ ലീഗിൽ കൊച്ചി - തൃശൂർ ; അവസാന റൗണ്ട് ഇന്നുമുതൽ
കേരള സ്കൂൾ കായികമേള ; ഇക്കുറി പ്രവാസി അത്ലീറ്റുകളും