സീനിയർ 
ഫുട്‌ബോൾ 
ഇന്ന്‌ ഫൈനൽ



പാലാ സംസ്ഥാന സീനിയർ ഫുട്‌ബോൾ ഫൈനലിൽ തിരുവനന്തപുരം ഇന്ന്‌ വൈകിട്ട്‌ നാലിന്‌ കോട്ടയത്തെ നേരിടും. സെമിയിൽ തിരുവനന്തപുരം മലപ്പുറത്തെ ഷൂട്ടൗട്ടിൽ വീഴ്‌ത്തി. നിശ്ചിതസമയത്ത്‌ ഇരുടീമുകളും ഗോളടിച്ചില്ല. ഷൂട്ടൗട്ടിൽ 4–-3നാണ്‌ ജയം. Read on deshabhimani.com

Related News