ഇന്ത്യ ‘ബി’ക്ക്‌ ജയം



ബംഗളൂരു ദുലീപ്‌ ട്രോഫി ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ ‘ബി’ക്ക്‌ ജയം. ഇന്ത്യ ‘എ’യെ 76 റണ്ണിന്‌ തോൽപ്പിച്ചു. 275 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ‘എ’ 198 റണ്ണിന്‌ കൂടാരം കയറി. ഒന്നാം ഇന്നിങ്‌സിൽ 181 റണ്ണടിച്ച ഇന്ത്യ ‘ബി’ ബാറ്റർ മുഷീർ ഖാനാണ്‌ കളിയിലെ താരം. സ്‌കോർ: ഇന്ത്യ ബി 321 ആൻഡ്‌ 184 ഇന്ത്യ എ 231 ആൻഡ്‌ 198. Read on deshabhimani.com

Related News