ഇന്ത്യ–വിയറ്റ്‌നാം മത്സരം 12ന്‌



നം ദിൻ (വിയറ്റ്‌നാം) രാജ്യാന്തര സൗഹൃദ ഫുട്‌ബോളിലെ ഇന്ത്യ–-വിയറ്റ്‌നാം മത്സരം ശനിയാഴ്‌ച. ഇന്നലെയായിരുന്നു കളി ആദ്യം നിശ്ചയിച്ചിരുന്നത്‌. ലബനൻകൂടി ഉൾപ്പെട്ട ത്രിരാഷ്‌ട്ര ടൂർണമെന്റായിരുന്നു. എന്നാൽ, പുതിയ സാഹചര്യം കണക്കിലെടുത്ത്‌ ലബനൻ പിന്മാറി. ഇതോടെ ഇന്ത്യ–-വിയറ്റ്‌നാം മത്സരം ശനിയാഴ്‌ചത്തേക്ക്‌ പുനക്രമീകരിച്ചു. Read on deshabhimani.com

Related News