എൽഎ ഗാലക്‌സി ചാമ്പ്യൻമാർ
കാലിഫോർണിയ അമേരിക്കൻ മേജർ ലീഗ് സോക്കർ കപ്പ് ചാമ്പ്യൻമാരായി എൽഎ ഗാലക്‌സി. ഫൈനലിൽ ന്യൂയോർക്ക് റെഡ്‌ബുൾസിനെ 2–-1ന് മറികടന്നു. 10 വർഷത്തിനുശേഷമാണ് കിരീടം. ഇത് ആറാംതവണയാണ് എൽഎ ഗാലക്‌സി അമേരിക്കയുടെ ചാമ്പ്യൻ ടീമാകുന്നത്. Read on deshabhimani.com