ഡ്യൂറൻഡ്‌ കപ്പ്‌ ആർമിക്ക്‌ ജയം



ജംഷഡ്‌പുർ ഡ്യൂറൻഡ്‌ കപ്പ്‌ ഫുട്‌ബോളിൽ ജംഷഡ്‌പുർ എഫ്സിയെ അട്ടിമറിച്ച്‌ ഇന്ത്യൻ ആർമി (3–-2). ആദ്യപകുതിയിൽ രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷം രണ്ടാംപകുതിയിൽ മൂന്ന്‌ ഗോളടിച്ച്‌ ജയം നേടി. മലയാളിതാരം രാഹുൽ രാമകൃഷ്ണൻ, അലൻ ഥാപ്പ, ബികാഷ്‌ ഥാപ്പ എന്നിവർ ഗോളടിച്ചു. Read on deshabhimani.com

Related News