സീനിയർ വനിതാ ഫുട്ബോൾ ; ഇടുക്കിയും കാസർകോടും സെമിയിൽ



തിരുവല്ല സംസ്ഥാന സീനിയർ വനിതാ ഫുട്ബോളിൽ ഇടുക്കിയും കാസർകോടും സെമിയിൽ കടന്നു. പാലക്കാടിനെ ഒന്നിനെതിരെ ആറ് ഗോളിന് തോൽപ്പിച്ചാണ് കാസർകോടിന്റെ മുന്നേറ്റം. വയനാട് ഷൂട്ടൗട്ടിൽ കോട്ടയത്തെ കീഴടക്കി. ഇടുക്കി കണ്ണൂരിനെ തോൽപ്പിച്ച് സെമിയിലെത്തി. Read on deshabhimani.com

Related News