ലീ കാൾസി 
ഇംഗ്ലണ്ടിന്റെ 
ഇടക്കാല 
പരിശീലകൻ

image credit England football team facebook


ലണ്ടൻ അണ്ടർ 21 ടീമിന്റെ ചുമതല വഹിക്കുന്ന ലീ കാൾസിയെ ഇടക്കാല പരിശീലകനായി നിയമിച്ച്‌ ഇംഗ്ലണ്ട്‌ ഫുട്‌ബോൾ ടീം. സെപ്‌തംബറിൽ നടക്കുന്ന നേഷൻസ്‌ ലീഗിൽ കാൾസിക്ക്‌ കീഴിലാകും ഇംഗ്ലീഷുകാർ കളിക്കുക. 2021 മുതൽ അണ്ടർ 21 ടീമിന്റെ കോച്ചാണ്‌. യൂറോ അണ്ടർ 21ൽ ചാമ്പ്യൻമാരാക്കി. ഗാരെത്‌ സൗത്‌ഗേറ്റ്‌ രാജിവച്ചതോടെയാണ്‌ കാൾസിയെ ഇംഗ്ലണ്ട്‌ ടീം താൽക്കാലികമായി ചുമതലയേൽപ്പിച്ചത്‌. Read on deshabhimani.com

Related News