ദേശീയ സബ്ജൂനിയർ ബാസ്‌കറ്റ്ബോൾ ; കേരള ആൺകുട്ടികൾക്ക്‌ ജയം



ഹൈദരാബാദ്‌ ഹൈദരാബാദിലെ എസ്എടിജി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സബ്ജൂനിയർ ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ആൺകുട്ടികൾക്ക്‌ ജയം. നിലവിലെ ചാമ്പ്യന്മാരായ മിസോറാമിനെ (68-–-40) വീഴ്‌ത്തി. 1 7 പോയിന്റുമായി അലോഷി സുരേസും അഭിനവ് സുരേഷും കേരളത്തിനുവേണ്ടി ടോപ് സ്‌കോറർമാരായി. Read on deshabhimani.com

Related News