ഐഎസ്‌എൽ : ചെന്നൈയിന്‌ ജയം



ഗുവാഹത്തി ഐഎസ്‌എൽ ഫുട്‌ബോളിൽ നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിനെ 3–-2ന്‌ തോൽപ്പിച്ച്‌ ചെന്നൈയിൻ എഫ്‌സി. ചെന്നൈയിനായി വിൽമർ ജോർദാൻ ഇരട്ടഗോൾ നേടിയപ്പോൾ മറ്റൊന്ന്‌ ലൂകാസ്‌ ബ്രാമ്പില്ലയും നേടി. നെസ്റ്റർ ആൽബിയാക്കും അലെയാദീൻ അജാരിയുമാണ്‌ നോർത്ത്‌ ഈസ്റ്റിനായി ലക്ഷ്യംകണ്ടത്‌. Read on deshabhimani.com

Related News