ഷമീൽ 
ഹൈദരാബാദിന്റെ ഇടക്കാല കോച്ച്‌



ഹൈദരാബാദ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിനുപിന്നാലെ മുഖ്യപരിശീലകനെ പുറത്താക്കി ഐഎസ്‌എൽ ഫുട്‌ബോൾ ക്ലബ്‌ ഹൈദരാബാദ്‌ എഫ്‌സിയും. ഇന്ത്യൻ കോച്ചായ താങ്‌ബോയ്‌ സിങ്‌റ്റോയെയാണ്‌ അടിയന്തരമായി പുറത്താക്കിയത്‌. സഹപരിശീലകനായ മലയാളി ഷമീൽ ചെമ്പകത്ത്‌ ഹൈദരാബാദിന്റെ ഇടക്കാല കോച്ചാകും.  മലപ്പുറം സ്വദേശിയായ ഷമീൽ, ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ പ്രൊ ലൈസൻസുള്ള പരിശീലകനാണ്‌. Read on deshabhimani.com

Related News