അണ്ടർ 20 സംസ്ഥാന ഫുട്ബോൾ ; ഇന്ന് ഫൈനൽ
കൽപ്പറ്റ അണ്ടർ 20 സംസ്ഥാന ഫുട്ബോൾ ഫൈനലിൽ ആതിഥേയരായ വയനാട് ഇന്ന് മലപ്പുറത്തെ നേരിടും. നിലവിലുള്ള ചാമ്പ്യമാരായ കാസർകോടിനെ ഒരു ഗോളിന് കീഴടക്കിയാണ് മലപ്പുറം ഫൈനലിലെത്തിയത്. എൻ കെ അർജുനാണ് ഗോളടിച്ചത്. Read on deshabhimani.com