യൂത്ത്‌ ബാസ്‌കറ്റ്‌ബോൾ നാളെമുതൽ



കൊച്ചി സംസ്ഥാന യൂത്ത്‌ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ നാളെ തുടക്കം. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്‌ക്കടുത്ത്‌ വാഴക്കുളം കാർമൽ സ്‌കൂളിലാണ്‌ മത്സരങ്ങൾ. ഇരുവിഭാഗത്തിലുമായി 24 ടീമുകൾ പങ്കെടുക്കും. 
   ആൺകുട്ടികളിൽ കോട്ടയവും പെൺകുട്ടികളിൽ കോഴിക്കോടുമാണ്‌ ജേതാക്കൾ. Read on deshabhimani.com

Related News