പാകിസ്ഥാൻ 
പിടിമുറുക്കി



റാവൽപിണ്ടി ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ പാകിസ്ഥാൻ പിടിമുറുക്കി. ഒന്നാം ഇന്നിങ്സിൽ 77 റൺ ലീഡ്‌ നേടിയ ആതിഥേയർ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിൽ  പ്രതിസന്ധിയിലാക്കി. രണ്ടാംദിവസം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 24 റണ്ണെന്ന നിലയിലാണ്‌. സ്‌കോർ: ഇംഗ്ലണ്ട്‌ 267, 24/3, പാകിസ്ഥാൻ 344. ജോ റൂട്ടും (5) ഹാരി ബ്രൂക്കുമാണ്‌ (3) ക്രീസിൽ. Read on deshabhimani.com

Related News