അഞ്ചടിച്ച്‌ 
ലിവർപൂളും 
അഴ്‌സണലും



ലണ്ടൻ ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്‌ ഫുട്‌ബോളിൽ ലിവർപൂളിനും അഴ്‌സണലിനും ഉജ്വല ജയം. ഇരുടീമുകളും 5–-1ന്‌ ജയിച്ചു. ലിവർപൂൾ വെസ്റ്റ്‌ഹാം യുണൈറ്റഡിനെയാണ്‌ തകർത്തത്‌. ദ്യോഗോ ജോട്ടയും കോഡി ഗാക്‌പോയും ഇരട്ടഗോൾ നേടി. അഴ്‌സണലാകട്ടെ മൂന്നാംനിര ക്ലബ്ബായ ബോൾട്ടൺ വാണ്ടറേഴ്‌സിനെയാണ്‌ വീഴ്‌ത്തിയത്‌. പതിനേഴുകാരൻ ഏതൻ എൻവനേരി ഇരട്ടഗോളടിച്ചു. Read on deshabhimani.com

Related News