യൂത്ത്‌ ബാസ്‌കറ്റ്‌ബോൾ ഫൈനൽ ഇന്ന്‌



മൂവാറ്റുപുഴ സംസ്ഥാന യൂത്ത്‌ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഫൈനലിൽ ഇന്ന്‌ നിലവിലെ ജേതാക്കളായ കോഴിക്കോട്‌ ആലപ്പുഴയെ നേരിടും. സെമിയിൽ കോഴിക്കോട് കൊല്ലത്തെയും (86–-39) ആലപ്പുഴ തൃശൂരിനെയും (80–-71) തോൽപ്പിച്ചു. ആൺകുട്ടികളിൽ കോട്ടയം, തൃശൂർ, കോഴിക്കോട്‌, ഇടുക്കി ടീമുകൾ സെമിയിലെത്തി. Read on deshabhimani.com

Related News